Skip to main content

Posts

Kerala School Kalolsavam date 2023-24

Please Click here to Check the Remaining Time for Kerala School Kalolsavam 2023-24  Kerala State School Arts Festival 2023-24 will be held in Kollam on January 2024
Recent posts

Kerala School Kalolsavam 2024 Kollam Subject Committee

  സംസ്ഥാന സ്കൂൾ കലോത്സവം സബ്കമ്മിറ്റികളുടെ പ്രഖ്യാപനം ഉടൻ ജനുവരി ആദ്യവാരം‌ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിവിധ സബ്കമ്മിറ്റികളുടെ ചുമതല സംബന്ധിച്ചു ധാരണയായി. Please click to read more

Kerala School Kalolsavam 2024 Kollam Venue

 കാത്തിരുന്ന്​, കാത്തിരുന്ന് കൊ​ല്ല​ത്ത്​ കലോത്സവമെത്തുന്നത്​ 2023 - 24 അധ്യായന വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊല്ലം  വേദിയാകും കുഞ്ഞു വായിൽ വലിയ രാഷ്ട്രീയം; അതിഥിയായി വൈറൽ താരം മുഹമ്മദ് ഇയാസ് കാ​ഞ്ഞ​ങ്ങാ​ട്​ കേരള സ്കൂ​ൾ ക​ലോ​ത്സ​വം കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ അ​ടു​ത്ത​ത്​ കൊ​ല്ല​ത്തെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. 2021 ജ​നു​വ​രി​യി​ൽ ക​ല​യു​​ടെ കൗ​മാ​രോ​ത്സ​വ​ത്തി​നു​ള്ള കൊ​ല്ല​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്​ പ​ക്ഷേ, നീ​ണ്ടു​പോ​യി... അ​ഞ്ച്​ കൊ​ല്ലം. 2024 ജ​നു​വ​രി​യി​ൽ കേരള സ്കൂ​ൾ ക​ലോ​ത്സ​വം കൊ​ല്ല​ത്ത്​ അ​ര​ങ്ങു​ത​ക​ർ​ക്കും. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ 2008ന്​ ​ശേ​ഷം ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​ന്​ വി​രാ​മ​മി​ട്ടാ​ണ് ക​ലോ​ത്സ​വം കൊ​ല്ല​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്കെ​​ത്തു​ന്ന​ത്.കോ​വി​ഡി​ന്‍റെ പ്ര​ഹ​ര​മാ​യി​രു​ന്നു 2021ലെ 61-ാ​മ​ത്​ സ്കൂ​ൾ ക​ലോ​ത്സ​വം എ​ന്ന കൊ​ല്ല​ത്തി​ന്‍റെ സ്വ​പ്​​ന​ത്തി​ന്​ ക​രി​നി​ഴ​ലാ​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ട്​ ജ​നു​വ​രി​ക​ൾ ക​ലോ​ത്സ​വാ​ഘോ​ഷം ഇ​ല്ലാ​തെ ക​ട​ന്നു​പോ​യി. അ​പ്പോ​ഴും കാ​ഞ്ഞ​ങ്ങാ​ട്​ നി​ന്നും ഏ​റ്റു​വാ​ങ്ങി​യ ക​ലോ​ത്സ​വ പ​താ​ക കൊ​ല്ല​ത്ത